ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ചടങ്ങായി മാത്രം; ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നതല്ല.

ഗുരുവായൂർ ⬤ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം 14-04-2021ന് പുലർച്ചെ 2.30 മുതൽ 3.30 വരെ ചടങ്ങ് മാത്രമായി നടത്തുന്നതാണ്. കോവിഡ് 19ന്റെ സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് വിഷുക്കണി...

ഗുരുവായൂർ ദേവസ്വത്തിന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി, നിയമന ഉത്തരവുകൾ; സമൂഹ...

ഗുരുവായൂർ ⬤ ഗുരുവായൂർ ദേവസ്വത്തിന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി തയ്യാറാക്കി, ദേവസ്വത്തിൽ നിയമനം നൽകികൊണ്ടുള്ള വ്യാജ നിയമന ഉത്തരവുകൾ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത...

ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചുവിടണം; ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി

ഗുരുവായൂർ: മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നിയമവിരുദ്ധമായി ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയ പത്ത് കോടി തിരിച്ച് നൽക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീക്കോടതിയിൽ ഹർജി കൊടുക്കാനുള്ള നടപടികൾ ദേവസ്വം അവസാനിപ്പിക്കണമെന്ന് ഗുരുവായൂർ...

ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത 10 കോടി തിരിച്ചു വാങ്ങില്ല, ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിലേക്ക്

ഗുരുവായൂർ ⬤ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി തിരിച്ചു കൊടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയെ സമീപിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ...

ഗുരുവായൂർ മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി സ്ഥാനമേറ്റു

ഗുരുവായൂർ: തിയ്യന്നൂർ മനയ്ക്കൽ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഗുരുവായൂരപ്പന്റെ മേൽശാന്തിയായി ബുധനാഴ്ച രാത്രി സ്ഥാനമേറ്റു. സെപ്‌റ്റംബർ 30 വരെയാണ് കാലാവധി. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് തന്ത്രി മന്ത്രോപദേശം നൽകുന്നതോടെ പുതിയ...

ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സുവർണജൂബിലി..

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രഭരണം ക്രമീകരിച്ച് സർക്കാർ നിയോഗിച്ച ഭരണസമിതി നിലവിൽ വന്നിട്ട് ഇന്ന് 50 വർഷം ! (1971 മാർച്ച് 9 - 2021 മാർച്ച് 9).15 ചെയർമാൻമാരും ഒട്ടേറെ...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; പഞ്ചവാദ്യത്തിന്റെ താളമധുരവുമായി കണ്ണൻ ...

ഗുരുവായൂർ: ആറാട്ടിന് ഗുരുവായൂരപ്പൻ പുറത്തേക്കെഴുന്നള്ളിയപ്പോൾ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തിന്റെ താളമധുരം വിളമ്പി. വെള്ളിയാഴ്ച സന്ധ്യമുതൽ രാത്രി എട്ടര വരെ നടവഴികൾ പഞ്ചവാദ്യത്തിന്റെ താളലഹരിയിലമർന്നു. പരയ്ക്കാട് തങ്കപ്പൻ മാരാരായിരുന്നു തിമിലയിൽ പ്രാമാണ്യം.

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ആറാട്ടോടെ സമാപിച്ചു.

ഗുരുവായൂർ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .വൈകീട്ട് കൊടിമര തറയിൽ ശാന്തിയേറ്റ കീഴ് ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തിയ ദീപാരാധനക്ക്...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; സ്വർണക്കോല തേജസ്സിൽ പള്ളിവേട്ടയ്ക്ക് കണ്ണന്റെ...

ഗുരുവായർ: പള്ളിവേട്ടയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് സ്വർണക്കോല തേജസ്സിൽ ക്ഷേത്രം വിട്ട് ഇറങ്ങിയ ഗുരുവായൂരപ്പനെ നമിച്ച് ക്ഷേത്രനഗരി. വ്യാഴാഴ്ച സന്ധ്യാനേരം ഭഗവാൻ ഗോപുരവാതിലിനു പുറത്ത് കടന്നതോടെ ഭക്തർ കൈകൂപ്പി നമസ്കരിച്ചു. ദീപങ്ങൾ തെളിച്ച്,നിറപറകൾ...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന് ,രാത്രി കണ്ണൻ്റെ സുഖനിദ്രയ്ക്കായി...

ഗുരുവായൂർ : ചൈതന്യതേജസ്സിൽ ശ്രീഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനായി ശ്രീലകം വിട്ട് ഇന്ന് പുറത്തേക്ക് എഴുന്നള്ളും. സന്ധ്യക്ക് കൊടിമരച്ചുവടിന് സമീപം ദീപാരാധന ചടങ്ങ് കഴിഞ്ഞാൽ മേളം, തവിൽ നാദസ്വരം, നാമജപം, ഉടുത്തുകെട്ടി...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്തിപുരസ്സരം ഉത്സവബലി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി നടന്നു. രാവിലെ പന്തീരടി പൂജക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിച്ചത്. സപ്തമാതൃക്കള്‍ക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് നാരായണനാമത്തിന്റെ അലയടികളാല്‍...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ദീപപ്രഭയിൽ ഉത്സവസന്ധ്യ….

ഗുരുവായൂർ: മദ്ദളകേളീനാദവും നാഗസ്വരവും ഉയരുന്ന ഉത്സവസന്ധ്യകളിൽ ദീപസ്തംഭങ്ങളും ചുറ്റമ്പല വിളക്കുമാടത്തിലെ ദീപങ്ങളും പൊൻപ്രഭ ചൊരിയുന്നത് ഭക്തർക്ക് ഹൃദ്യാനുഭവം. കോവിഡ്...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഇന്ന് ഉത്സവബലി….

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവചടങ്ങുകളിലെ താന്ത്രിക കര്‍മ്മങ്ങളില്‍ അതിപ്രധാനമായ ഉത്സവബലി ഇന്ന് നടക്കും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം എട്ടുമണിയോടെയാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുക. അതിസങ്കീര്‍ണമായ ചടങ്ങുകള്‍ ആറ് മണിക്കൂര്‍...

കന്നിക്കാരനായി ദാമോദർദാസ് ഭഗവാൻന്റെ സ്വർണക്കോലമേറും..

ഗുരുവായൂർ: ഉത്സവത്തിന്റെ ആറാംവിളക്കുദിനമായ ഇന്ന് കൊമ്പൻ ദാമോദർദാസ് സ്വർണക്കോലമേറും.. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിനാണിത്. ഇതാദ്യമായാണ് ദാമോദർദാസ് സ്വർണക്കോലമേറ്റുന്നത്. ഇതോടെ ദാമോദർദാസിനും ഗുരുവായൂരിലെ തലപ്പൊക്കമുള്ള ഗജപ്പട്ടികയിലേക്ക് അവസരം ലഭിച്ചു....

ഗുരുവായൂർ ദേവസ്വം ഔദ്യോഗിക ഫേസ്ബുക് പേജിനും യൂട്യൂബ് ചാനലിനും ഇന്ന് ഒരു വയസ്സ് തികയുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കമ്പ്യൂട്ടർവൽക്കരണത്തിൽ നിന്നും ഫേസ്ബുക്ക് പേജിലേക്കും, യൂ ട്യൂബ് ചാനലിലേക്കും. ദേവസ്വം ഔദ്യോഗിക ഫേസ്ബുക് പേജിനും യൂട്യൂബ് ചാനലിനും ഇന്ന് (മാർച്ച് 1, 2021) ഒരു...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഇന്ന് ആറാംവിളക്ക്, എഴുന്നള്ളിപ്പിന് സ്വർണക്കോലം..

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവത്തിന്റെ പകുതി ദിവസങ്ങൾ പിന്നിട്ടു. ആറാംവിളക്ക് ദിവസമായ തിങ്കളാഴ്‌ച മുതൽ ചടങ്ങുകൾക്ക് പ്രാധാന്യമേറും. ഗുരുവായൂരപ്പൻ വിശിഷ്ട സ്വർണക്കോലത്തിൽ എഴുന്നള്ളാൻ തുടങ്ങും. ഉത്സവം കഴിയുന്നതുവരെ ഇനി കാഴ്‌ചശ്ശീവേലിക്കും...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഇന്ന് ആറാംവിളക്ക്, എഴുന്നള്ളിപ്പിന് സ്വർണക്കോലം..

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവത്തിന്റെ പകുതി ദിവസങ്ങൾ പിന്നിട്ടു. ആറാംവിളക്ക് ദിവസമായ തിങ്കളാഴ്‌ച മുതൽ ചടങ്ങുകൾക്ക് പ്രാധാന്യമേറും. ഗുരുവായൂരപ്പൻ വിശിഷ്ട സ്വർണക്കോലത്തിൽ എഴുന്നള്ളാൻ തുടങ്ങും. ഉത്സവം കഴിയുന്നതുവരെ ഇനി കാഴ്‌ചശ്ശീവേലിക്കും...

ഗുരുവായൂർ ക്ഷേത്രത്തിന് മാത്രം കോവിഡ് പ്രോട്ടോക്കോളോ ; ഭക്തർക്ക് പ്രതിഷേധം..

ഗുരുവായൂർ: നാട്ടിലെങ്ങും പൊതുജനങ്ങൾ കൂട്ടുകൂടുകയും സിനിമ തീയറ്ററുകളും ബാറുകളും വളരെ ഭംഗിയായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടി പോയതായി ഭക്തർ ആരോപിക്കുന്നു. 65...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; നാളെ മുതൽ എഴുന്നള്ളിപ്പിന് സ്വർണക്കോലം

ഗുരുവായൂർ: ഉത്സവത്തിന്റെ ആറാംവിളക്ക് ദിവസമായ തിങ്കളാഴ്ച മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളാൻ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശ്ശീവേലിക്ക് സ്വർണക്കോലം ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കും. ഉത്സവം കഴിയുന്നതുവരെ പകൽ...

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ദേശപ്പകർച്ച മുടങ്ങുന്നത് ആദ്യമായി..

ഗുരുവായൂർ: പാളപ്ലേറ്റിലെ ചൂടുള്ള കഞ്ഞിയും മുതിരപ്പുഴുക്കും പ്ലാവില കുത്തിയ കൈലുകൊണ്ട് ചൂടോടെ കോരിക്കുടിക്കുന്നതിന്റെ ഒരാനന്ദം... അത് ഗുരുവായൂർ ഉത്സവത്തിന്റെ സവിശേഷതയാണ്. ഇക്കുറി കോവിഡ് കാരണം അതില്ലാതായതിന്റെ നഷ്ടം ഭക്തരുടെ...