March 29, 2024, 5:29 AM GMT+0530

HELPLINE: +91 8593 915 995

HomeGOL NEWSOBITUARY

OBITUARY

വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ (62) നിര്യാതയായി

ഗുരുവായൂർ: തെക്കേനടയിൽ ശ്രീചക്രം അപാർട്മെന്റിനു പിൻവശം വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ, (62)നിര്യാതയായി. മക്കൾ ,ആശംസ് രാധാകൃഷ്ണൻ, ആദർശ് രാധാകൃഷ്ണൻ മരുമകൾ, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് (ചൊവ്വ...

ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്.  ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം...

ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി...

കൊടക്കാടത്തു സുരേഷ് നിര്യാതനായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്തിനു സമീപം കൊടക്കാടത്തു സുരേഷ് (56) അടൂരിൽ വെച്ച് നിര്യാതനായി. ഭാര്യ രജനി സുരേഷ്, മക്കൾ ആതിര, അനശ്വർ. മരുമകൻ ശരത് രാമചന്ദ്രൻ( മാനേജർ HDFC ഗുരുവായൂർ )ശവസംസ്കാരം നാളെ...

തിരുവനന്തപുരം വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ(19), ലിബിനോൺ (19) എന്നിവരാണ്...

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. പതിമൂന്നാം വയസ്സിൽ...

മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍...

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി...

ഗുരുവായൂര്‍ ബാബു ലോഡ്ജ് ഉടമ രാവുണ്ണി നിര്യാതനായി.

ഗുരുവായൂര്‍ : ബാബു ലോഡ്ജ് മാനേജിങ് പാര്‍ട്ണര്‍ കര്‍ണ്ണംകോട്ട് ബസാര്‍ വല്ലാശ്ശേരി വീട്ടില്‍ വി.എസ്.രാവുണ്ണി (84) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കള്‍: സുനില്‍, ഷനില്‍(ദുബായ്), ബിനില്‍ (അമേരിക്ക). മരുമക്കള്‍: ഷീന, കവിത, ഉമ...

പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (64, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്) അന്തരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം ഗീതഭവനിൽ  പരേതനായ ഒ കെ കുമാരമേനോൻ്റെയും  പി കെ പത്മാവതി അമ്മയുടെയും മകൻ പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 വയസ്സ്), (പാർട്ട്ണർ, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്)...

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി.. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം...

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

എറണാംകുളം: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും...

അക്കാരപ്പള്ളി മനയിൽ ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി. സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള...

സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നായർ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിംഗ് പാർട്ണറുമായ കേളംകണ്ടത്ത് ഗോപിനാഥൻ നായർ (83) ഇന്ന് പുലർച്ചെ 1.40 ന് പാലക്കാടുള്ള വസതിയിൽ...

അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ നിര്യാതനായി

ഗുരുവായൂർ: എരങ്ങത്തയിൽ പറമ്പ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ ( 75 വയസ്സ് ) നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ഷൈമിലിന്റെ പിതാവിന്റെ സഹോദരൻ ആണ്കബറടക്കം...

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ...

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക...

ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ) 97 അന്തരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ...

ഗുരുവായൂരിലെ നിറ സാന്നിധ്യം കെ കെ ശ്രീനിവാസൻ നിര്യാതനായി.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ട്രഷററും ജീവ ഗുരുവായൂരിൻ്റെ പ്രസിഡണ്ടും സീനിയർ സിറ്റിസൺസ് ജോ. സെക്രട്ടറി, അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി കൺവീനർ, ചിങ്ങമഹോൽസവം സ്വാഗത സംഘം ഫിനാൻസ് കൺവീനർ, ഗുരുവായൂർ ദിന വാർത്ത എഡിറ്റോറിയൽ...

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം വിടവാങ്ങി

ആലപ്പുഴ: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി...

ഹാസ്യത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകൻ; തുടക്കം മിമിക്രി കലാകാരനായി

മലയാളസിനിമയിൽ ഹാസ്യത്തിലൂടെ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ വിയോഗത്തോടെ മലയാളിക്ക് നഷ്ടമായത് എക്കാലവും പ്രിയപ്പെട്ട നിരവധി സിനിമകൾ സമ്മാനിച്ച ചലച്ചിത്രകാരനെയാണ്. നമ്മൾ അന്നുവരെ കണ്ടുപരിചയിച്ച ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു സിദ്ദിഖ്...

സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി

മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം...

സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനായിരുന്നു കൈലാസ് നാഥ്. മിന്നുകെട്ട്,...

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍...

ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

കേരളത്തിന്റെ ജനനായകന് വിട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും....
Don`t copy text!