FEATURED
-
ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; പഞ്ചവാദ്യത്തിന്റെ താളമധുരവുമായി കണ്ണൻ ആറാട്ടെഴുന്നള്ളി..
ഗുരുവായൂർ: ആറാട്ടിന് ഗുരുവായൂരപ്പൻ പുറത്തേക്കെഴുന്നള്ളിയപ്പോൾ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തിന്റെ താളമധുരം വിളമ്പി. വെള്ളിയാഴ്ച സന്ധ്യമുതൽ രാത്രി എട്ടര വരെ നടവഴികൾ പഞ്ചവാദ്യത്തിന്റെ താളലഹരിയിലമർന്നു. പരയ്ക്കാട് തങ്കപ്പൻ മാരാരായിരുന്നു തിമിലയിൽ…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ആറാട്ടോടെ സമാപിച്ചു.
ഗുരുവായൂർ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .വൈകീട്ട് കൊടിമര തറയിൽ ശാന്തിയേറ്റ കീഴ് ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; സ്വർണക്കോല തേജസ്സിൽ പള്ളിവേട്ടയ്ക്ക് കണ്ണന്റെ ഗ്രാമപ്രദക്ഷിണം.
ഗുരുവായർ: പള്ളിവേട്ടയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് സ്വർണക്കോല തേജസ്സിൽ ക്ഷേത്രം വിട്ട് ഇറങ്ങിയ ഗുരുവായൂരപ്പനെ നമിച്ച് ക്ഷേത്രനഗരി. വ്യാഴാഴ്ച സന്ധ്യാനേരം ഭഗവാൻ ഗോപുരവാതിലിനു പുറത്ത് കടന്നതോടെ ഭക്തർ കൈകൂപ്പി നമസ്കരിച്ചു.…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന് ,രാത്രി കണ്ണൻ്റെ സുഖനിദ്രയ്ക്കായി ഗുരുവായൂർ നിശബ്ദതയിലാകും..
ഗുരുവായൂർ : ചൈതന്യതേജസ്സിൽ ശ്രീഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനായി ശ്രീലകം വിട്ട് ഇന്ന് പുറത്തേക്ക് എഴുന്നള്ളും. സന്ധ്യക്ക് കൊടിമരച്ചുവടിന് സമീപം ദീപാരാധന ചടങ്ങ് കഴിഞ്ഞാൽ മേളം, തവിൽ നാദസ്വരം, നാമജപം,…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്തിപുരസ്സരം ഉത്സവബലി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി നടന്നു. രാവിലെ പന്തീരടി പൂജക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിച്ചത്. സപ്തമാതൃക്കള്‍ക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത്…
Read More » -
പ്രവാസ ലോകത്തെ മാറ്റത്തിൻറെ മാറ്റൊലിയുമായി KPA ഗുരുവായൂരിൽ പുതു സംരംഭങ്ങൾക്ക് തയ്യാറെടുക്കുന്നു.
ഗുരുവായൂർ: പ്രവാസികളുടെ സംഘടിത രാഷ്ട്രീയ ശബ്ദം, കേരള പ്രവാസി അസോസിയേഷൻ (KPA) ഗുരുവായൂരിൽ പുതു സംരംഭങ്ങൾക്ക് തയാറെടുക്കുന്നു. ഗുരുവായൂർ ചാപ്റ്റർ സ്റ്റീയറിങ്ങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം…
Read More » -
കേരളാ പ്രവാസി അസോസിയേഷൻ ഗുരുവായൂർ ചാപ്റ്റർ സ്റ്റീയറിങ്ങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഗുരുവായൂർ: കേരളത്തിലെ ഓരോ പഞ്ചായത്തും പ്രവാസികളിലൂടെ സ്വയം പര്യാപ്തമാക്കുക എന്നുള്ള കേരള പ്രവാസി അസോസിയേഷൻറെ ലക്ഷ്യ സാക്ഷൽക്കാരത്തിനായി അനുദിനം വിവിധങ്ങളായ പദ്ധതികളുമായി മുന്നേറുന്ന KPA, തൃശൂർ ജില്ലയിലെ…
Read More » -
പാവം പ്രവാസികളോട് എന്തിനീ ക്രൂരത!!! ‘കേരള പ്രവാസി അസോസിയേഷൻ.
ഗുരുവായൂർ: അടിക്കടി വരുന്ന കോവിഡ് മാനദണ്ഡങ്ങൾ പ്രവാസികളോടുള്ള ക്രൂരതയാണെന്നും, പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും കേരള കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. കോവിഡ്…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം 2021; മൂന്ന് ആനകളുമായി ആനയോട്ടം നാളെ.
ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ആനയോട്ടച്ചടങ്ങ് സുരക്ഷി തവും അപായരഹിതവുമായി നടത്തുന്നതിന് 23.02.2021-ന് ചേർന്ന ഭരണസമിതി അംഗങ്ങളുടേയും, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം എൻഞ്ചിനിയർമാർ, സെക്യൂരിറ്റി…
Read More » -
മാൻഹോൾ ദുരവസ്ഥ ഉടൻ പരിഹരിക്കണം; യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മറ്റി.
ഗുരുവായൂർ: ഗുരുവായൂർ നഗരത്തിലെ റോഡുകളിൽ മരണകെണിയൊരുക്കി ഉയർന്നും താഴ്ന്നും നിൽക്കുന്ന മാൻഹോൾ മൂടികളുടെ ദുരവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ…
Read More » -
വാദ്യ കലാകാരന്മാർക്കുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം ഉത്സവാഘോഷവേളയിൽ വിതരണം ചെയ്യണം; പാനയോഗം തിരുവെങ്കിടം.
കേരളത്തിലെ വാദ്യകലാകാരന്മാർക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച കോവിഡ് ആശ്വാസ ധനസഹായം ഉത്സവ ആഘോഷവേളയിൽ വിതരണം ചെയ്യണം തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കോവിഡുമായി ബന്ധപ്പെട്ട്…
Read More » -
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ സെക്രട്രേറ്റ് മാർച്ചിൽ പിണറായി പോലീസ് നടത്തിയത് നരനായാട്ട്; കെ.എസ്.യൂ ഗുരുവായൂർ.
ഗുരുവായൂർ: തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ സെക്രട്രേറ്റ് മാർച്ചിൽ പിണറായിയുടെ പോലീസ് നരനായാട്ടാണ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടു കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി…
Read More » -
കേരളാ പ്രവാസി അസോസിയേഷൻ ഗുരുവായൂർ ചാപ്റ്റർ ആരംഭിച്ചു
ഗുരുവായൂർ: പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി രൂപപ്പെട്ട കേരളാ പ്രവാസി അസോസിയേഷൻ (KPA) ഗുരുവായൂർ ചാപ്റ്റർ ആരംഭിച്ചു. പ്രവാസി കുടുംബങ്ങൾക്ക് മാത്രമല്ല നാടിൻ്റെ ഉന്നമനത്തിനായി, നിരവധി വികസന…
Read More » -
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം ശ്രീമതി. കെ.ബി. ശ്രീദേവിക്ക് സമ്മാനിച്ചു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ പൂന്താനദിനാഘോഷത്തിൻ്റെ ഭാഗമായി മേൽപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ ശ്രീ. വൈശാഖൻ ഉത്ഘാടനം ചെയ്തു.…
Read More » -
ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല; ഉണ്ണികൃഷ്ണന് ഡോക്ടറേറ്റ്.
ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ കണക്ക് തെറ്റിയില്ല. ഉണ്ണികൃഷ്ണന് ഡോക്ടറേറ്റ് നേടി. 2021 ജനുവരി 20 ബുധനാഴ്ചയാണ് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന…
Read More » -
വാലന്റൈൻസ് ദിനത്തിൽ അഗതികൾക്ക് ഭക്ഷണവിതരണവുമായി കെ.എസ്.യൂ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി.
ഗുരുവായൂർ: ഇന്ന് ലോകം മുഴുവൻ വാലന്റൈൻസ് ദിനം ആഘോഷിക്കുമ്പോൾ നമ്മളുടെ അരികെ ഒരുപാട് ജനങ്ങൾ വയറ് വിശന്ന് കിടക്കുകയാണ്. ഇത് ഉൾകൊണ്ട് കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ…
Read More » -
കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസ്സിയേഷൻ 2020 കർമ്മശ്രേഷ്ഠ പുരസ്കാരം ഡോ. കെ ബി സുരേഷിന്.
തൃശൂർ: കേരള സംസ്ഥാന പേന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ 2020 ലെ ജീവ കാരുണ്യ രംഗത്തുള്ള കർമ്മശ്രേഷ്ഠ പുരസ്കാരം കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ ബി സുരേഷിന്…
Read More » -
അഭ്യസ്ത വിദ്യരെ നോക്കുകുത്തികളാക്കുന്ന PSC സ്വജനപക്ഷ പാത നിയമനങ്ങൾ റെദാക്കുക; കെ.എസ്.യൂ.
ഗുരുവായൂർ: കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ യൂണിറ്റ് രൂപീകരിച്ചു. കെ.എസ്.യൂ നിയോജകമണ്ഡലം ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ കൗൺസിലറും ബ്ലോക്ക്…
Read More » -
സുജാത സുകുമാരനെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ഗുരുവായൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ കേരള സർക്കാരിന്റെ ഒന്നാം സമ്മാനം നേടിയ അരീക്കര വീട്ടിൽ സുജാത സുകുമാരനെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണലൂർ…
Read More » -
മണലൂർ ഗോപിനാഥന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
തൃശൂർ: മണലൂർ ഗോപിനാഥന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം. കഴിഞ്ഞ ആഴ്ച്ച സാംസ്കാരിക വകുപ്പിന് കീഴിലുള്ള ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ കഴിഞ്ഞവർഷത്തെ കുഞ്ചൻ പുരസ്കാരം…
Read More »