Home GOL@NEWS BUSINESS & ECONOMY

BUSINESS & ECONOMY

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഗുരുവായൂർ: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കേരളത്തിലെ പൊതുമേഖല ബാങ്കുകളുടെ മുൻപിൽ വിവിധ ആശയങ്ങൾ ഉന്നയിച്ചു ഗുരുവായൂരിൽ പ്രതിഷേധ  ധർണ നടത്തി.വ്യാപരികളോടുള്ള ബാങ്കുകളുടെയും കേന്ദ്ര സർക്കാരിന്റെയും അവഗണന അവസാനിപ്പിക്കുക. ബാങ്കുകളിൽ ഈടാക്കുന്ന അമിതമായ സർവിസ് ചാർജ് പിൻവലിക്കുക. വ്യാപാര വായ്പകുളടെ മൊറോട്ടോറിയം കാലാവധി ഒരു വർഷത്തേക്ക് നീട്ടുക....
ലോക്ക്ഡൗൺ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഏറെ കേട്ടൊരു പരാതിയാണ് വൈദ്യുതി ബില്ല് കൂടുതലായി എന്നത്. എന്നാൽ ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ…? കെഎസ്ഇബിയുടെ ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിലുള്ള താരിഫനുസരിച്ച് നമ്മുടെ വൈദ്യുതിബിൽ സ്വയമൊന്ന് കണക്കാക്കി നോക്കിയാലോ? രണ്ടു മാസത്തിലൊരിക്കലാണല്ലോ വീട്ടിൽ മീറ്റർ റീഡറെത്തി ബിൽ നൽകുക. രണ്ടു മാസത്തെ...
കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് 19 എന്ന മഹാമാരി ആഗോള സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ഓഹരി വിപണി അടക്കമുള്ള മിക്ക നിക്ഷേപ മാര്‍ഗങ്ങളിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രതികൂല സാഹര്യത്തിലും സ്വര്‍ണവിലകൡ ഒട്ടും ഇടിവ് രേഖപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല തുടര്‍ച്ചയായി നേട്ടത്തിന്റെ പാതയിലുമായിരുന്നു.
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിൽ ഈ വർഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. കൊവിഡിന് മുൻപ് തന്നെ 2400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വർധിച്ചാൽ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന.മുൻപ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത്...
ന്യൂഡൽഹി: ടെലികോം മേഖലയിലെ വമ്പൻമാരായ ​റിലയൻസ്​ ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കി ഫേസ്​ബുക്ക്​. 5.7 ബില്യൺ യു.എസ്​ ഡോളറി​​ന്‍റെതാണ്​ (43,574 കോടി രൂപ) ഇടപാട്​. സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്​ബുക്കുമായുള്ള ഇടപാടിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാ​ങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നി​ക്ഷേപമാണിതെന്ന്​ റിലയൻസ്​...
ഗൾഫ് അടക്കം ലോകം 1930 കളിൽ സംഭവിച്ച അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത് . കൊറോണക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ തൊഴിൽ ഇല്ലാതെ നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും . ഗൾഫ് ഭരണകൂടങ്ങൾ പൊതു സ്വകാര്യ മേഖലകളിൽ തൊഴിലാളികളെ വെട്ടി ചുരുക്കാനും ,ശമ്പളം വെട്ടിചുരുക്കാനും അനുമതി കൊടുത്തു
ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, ഇന്ന് സംസ്ഥാനമൊട്ടുക്കും വ്യാപാരികൾ വലിയൊരു പ്രതീകാത്മകമായ സമരത്തിന് തുടക്കം കുറിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലും, ഓൺലൈൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക, വാറ്റിൻ്റെയും ജി എസ് ടി യുടെയും ...
ന്യൂഡൽഹി : ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം.ടെലിവിഷൻ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്‌ടോപ്, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവ ഏപ്രിൽ 20 മുതൽ വിൽക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്കും സാധനങ്ങൾ എത്തിക്കാനായി പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ്...
ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരസ്ഥാപനങ്ങൾ ആവശ്യമെങ്കിൽ തുറന്ന് വൃത്തിയാക്കുന്നതിനു് മുൻസിപ്പൽ അധികൃതരിൽ നിന്നും, പോലീസ് മേധാവികളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. താഴെപ്പറയുന്ന തീയതികളിൽ സമയ ക്രമീകരണവും, നിബന്ധനകളും പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു വൃത്തിയാക്കാവുന്നതാണ്. 17.04.2020 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. കിഴക്കേ നടമഞ്ജുളാൽ മുതൽ ക്ഷേത്രം...
ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ അവതരിപ്പിച്ച നഗരസഭ ബജറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളല്ലാതെ മറ്റെന്താണ് ഈ നഗരസഭയ്ക്ക് ഉള്ളത് എന്ന് പ്രതിപക്ഷം ബജറ്റ് ചര്‍ച്ചയില്‍ ചോദിച്ചു. കുടിവെള്ള പദ്ധതി, അഴുക്കുചാല്‍ പദ്ധതി തുടങ്ങിയവ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം 20-പിന്നിട്ടു .20-വര്‍ഷം പുറകോട്ട് തിരിഞ്ഞുനോക്കിയാല്‍, വികസനം വെറും വട്ടപൂജ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു...