April 16, 2024, 2:36 PM GMT+0530

HELPLINE: +91 8593 915 995

TOURISM

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 12ന്

ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് നാലു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ നാലാം അനുസ്മരണ ദിനം ഫെബ്രുവരി 12 തിങ്കളാഴ്ച സമുചിതമായി ആചരിക്കും.  രാവിലെ 9 മണിക്ക്   ശ്രീവത്സം അതിഥിമന്ദിര...

ഗുരുവായൂർ നഗരസഭ 2024 – 25 ബജറ്റ്; “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” – പ്രതിപക്ഷം.

ഗുരുവായൂർ: 2024 - 25 വർഷത്തെക്ക് ഗുരുവായൂർ നഗരസഭയിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് ക്ലിഷേ ബജറ്റൈന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ബജറ്റ് ചർച്ചക്കായി വെള്ളിയാഴ്ച നഗരസഭ കൗൺസിൽ കൂടിയപ്പോൾ ബക്കറ്റുമായാണ് പ്രതിപക്ഷ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 69-ാം വാർഷിക ആഘോഷവും യാത്രയയപ്പും നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 69-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സമുച്ചിതമായി ആഘോഷിച്ചു. കോളേജ് മാനേജരും, തൃശ്ശൂർ അസ്സീസ്സി പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറുമായ റവ.സിസ്റ്റർ ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന...

അയോധ്യ രാമക്ഷേത്രം: കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ അയോധ്യാ യാത്ര ;നിരക്ക് വെറും 960 രൂപാ മുതല്‍

എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്. ശ്രീരാമ ജന്മഭൂമിയില്‍ ഉയർന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമനായി സമർപ്പിക്കുന്ന ഈ ക്ഷേത്രം വിശ്വാസങ്ങളുടെയും ആരാധനയുടെയും മാത്രമല്ല, സംസ്കാരങ്ങളുടെയും ആധുനികയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ജനുവരി...

ലക്ഷദ്വീപ് അടിമുടി മാറുന്നു, 1524 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം വെറുതെയായില്ല. ഇതോടെ ലോകത്തിന്റെ കണ്ണ് മുഴുവന്‍ ലക്ഷദ്വീപിലാണ്. മാലിദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വര്‍ധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താന്‍ ആഹ്വാനം...

ഗുരുവായൂർ നിയോജക മണ്ഡലം നവകേരള പ്രവർത്തന സംഘാടക സമിതി ഓഫീസ് തുറന്നു

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രവർത്തനത്തിനായുള്ള  സംഘാടക സമിതി ഓഫീസ് തുറന്നു .ചാവക്കാട് നഗരസഭ കെട്ടിടത്തിന് താഴെയുള്ള എം എൽ എ ഓഫീസിനോട് ചേർന്നാണ് സംഘാടക സമിതി ഓഫീസ് ഒരുക്കിയിരിക്കുന്നത്. സംഘാടകസമിതി...

ഗുരുവായൂർ റെയിൽവെ മേൽപാലം ഉദ്ഘാടനം നാളെ വൈകീട്ട് 7 ന്

ഗുരുവായൂർ: ഗുങ്ങവായൂർ റെയിൽവേ മേൽപ്പാലം നാളെ, 14 ചൊവാഴ്ച വൈകീട്ട് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഇന്ന് തിങ്കളാഴ്ച പൊതുജനങ്ങൾക്ക് പാലത്തിൽ...

പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്കാരികോത്സവം 19 ന് തുടങ്ങും

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 19ന് സാംസ്കാരികോത്സവത്തോടുകൂടി പരിപാടികൾക്ക് തുടക്കമായും. ഗുരുവായൂർ കിഴക്കേ നട ഗവ. യു പി സ്കൂളിൽ നടക്കുന്ന സാംസ്കാരികോത്സവം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും....

ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പദ്മഭൂഷൺ മധുരൈ ടി എൻ ശേഷ ഗോപാലന് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം  ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കർണാടക സംഗീത കലാനിധി പദ്മഭൂഷൺ മധുരൈ ടി എൻ ശേഷ ഗോപാലന് സമ്മാനിച്ചു.  ദേവസ്വം ആന പാപ്പാൻ ഏ ആർ...

ബ്ലാങ്ങാട് ബീച്ചിൽ ഫോട്ടോ ഷൂട്ടിംഗ് നിരക്ക് കുറച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ ഫോട്ടോ ഷൂട്ടിംഗിന് നിരക്ക് കുറച്ചു. 2500 രൂപയിൽ നിന്ന് 1000 രൂപയാക്കിയാണ് നിരക്ക് കുറച്ചത്.എന്‍.കെ അക്ബർ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍...

ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്: ചാവക്കാട് ബീച്ചിന്റെ വികസനം യു ഡി എഫിനെ വിറളി പിടിപ്പിക്കുന്നു; എം എൽ എ

ചാവക്കാട്: ചാവക്കാട് ബിച്ചില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ആരംഭിച്ചത് വലിയ ആവേശത്തോടെ ജനങ്ങള്‍ ഏറ്റെടുത്തത് യു.ഡി.എഫിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. തികച്ചും വിലകുറഞ്ഞതും പരിഹാസ്യരാകുന്നതുമായ ആരോപണവുമായാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്.  കേരളത്തിന്റെ തീരപ്രദേശങ്ങളെ മനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കുകയും വിനോദ...
Don`t copy text!