മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു

News Also Available in English, Hindi, Tamil

കൊച്ചി : മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു. 76 വയസായിരുന്നു. ഇന്ന് രാവിലെ 7.00 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »