രാജലക്ഷ്മി മാനഴിയുടെ “പൂർണാവതാരം”  ഗ്രന്ഥത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നടന്നു.

News Also Available in English, Hindi, Tamil

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമം, കലാ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ ദേവസ്വം മുൻ ലൈബ്രേറിയൻ രാജലക്ഷമി മാനഴി രചിച്ച ‘പൂർണാവതാരം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.

Sreepadmam Collections

ഗുരുവായൂർ ദേവസ്വംചെയർമാൻ ഡോ. വി.കെ. വിജയൻ ഗ്രന്ഥം ഏറ്റുവാങ്ങി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി. പൈതൃകം പ്രസിഡന്റ് അഡ്വ. സി. രാജഗോപാൽ അധ്യക്ഷനായി. എഴുത്തുകാരൻ കെ. രഘുനാഥൻ, ഡോ. പി.എ. രാ ധാകൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, മധു കെ. നായർ, കെ.കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.

രാജലക്ഷ്മി മാനഴി രചിച്ച ‘പൂർണാവതാരം’ ഗ്രന്ഥത്തിന്റെ പ്രകാശനം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് നൽകി നിർവഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »