ശബരിമല വിടാതെ മുരളീധരന്‍; മോദിയും പിണറായി വിജയനും ദൈവദോഷം അനുഭവിക്കും.

തിരുവനന്തപുരം ⬤ പ്രധാനമന്ത്രി നരേന്ദ മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ദൈവദോഷം അനുഭവിക്കുമെന്നു നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല.

ഇനി അതിന്റെ ദോഷം അവർ അനുഭവിച്ചേ മതിയാവൂ. ബിജെപി അക്രമവുമായി രംഗത്തു വന്നിരിക്കുകയാണ്. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *