പാലക്കാട് ⬤ പാലക്കാട്ട് ഇത്തവണ എൻഡിഎയ്ക്കുതന്നെ വിജയിക്കാനാകുമെന്നും ഒരു പേടിയുമില്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തനിക്കു നന്നായി വോട്ടു ലഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീധരൻ പറഞ്ഞു.