ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

ഗുരുവായൂര്‍ ⬤ സെൻറ് ആൻറണീസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. പാതിരാവിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദേവാലയ പ്രദക്ഷിണം, ഈസ്റ്റർ എഗ് വിതരണം എന്നിവ നടന്നു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, കൈക്കാരന്മാരായ ജോഷി പി. സൈമൻ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *