ഗുരുവായൂരില്‍ വയോധികന്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഗുരുവായൂര്‍ ⬤ ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. ചക്കംകണ്ടം വലിയകത്ത് വടക്കയില്‍ മെഹബൂബ് (70) ആണ് മരിച്ചത്.വൃക്കരേഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഡയാലിസിന് വേണ്ടി അമല ആശുപത്രിയില്‍ കൊണ്ട് വന്ന് നടത്തിയ പരിശോധനയില്‍ രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഉച്ചയോടെ മരണം സംഭവിച്ചു. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *