യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം യുവജന കൺവെൻഷൻ സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ.ഖാദറിന്റെ വിജയത്തിനായി യു.ഡി.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി. ഒ.കെ.ആർ മണികണ്ഠൻ, ആർ.വി.ജലീൽ, കെ.പി.ഉദയൻ, അരവിന്ദൻ പല്ലത്ത്. നിഖിൽ.ജി.കൃഷ്ണൽ, സി.എസ്.സൂരജ്, എ.കെ.ഷൈമിൽ, കെ.എസ്. അനിൽ കുമാർ, സ്റ്റാൻജോ സ്റ്റാൻലി, തുടങ്ങിയവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *