യുഡിഎഫ് ഗുരുവായൂർ മണ്ഡലം ബൂത്ത് 107 തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി സി സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു..

ഗുരുവായൂർ: ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം ബൂത്ത് 107 തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി സി സി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ബൂത്ത് തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.സലിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ കെ.പി എ റഷീദ്, മോഹൻ ദാസ് ചേലനാട്, ആർ.രവികുമാർ, ആർ.വി ജലീൽ, പി.പി വർഗ്ഗീസ്, നിഖിൽ ജി കൃഷ്ണൻ, കൗൺസിലർ സി എസ് സൂരജ്, എ.കെ ഷൈമൽ, അഡ്വ ഷൈൻ മനയിൽ, നൗഷാദ് അഹമ്മു, പ്രമീള ശിവശങ്കരൻ, സുഷ ബാബു, പി.എം വഹാബ്, പി.എം മുഹമ്മദുണ്ണി, വി.എസ് നവനീത്, ടി.കെ ഗോപാലകൃഷ്ണൻ, പ്രേം. ജി മേനോൻ, യൂസഫ് എന്നിവർ പ്രസംഗിച്ചു..

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *