ഗുരുവായൂരില്‍ 3 പേര്‍ക്ക് കൊവിഡ്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് സോണില്‍ രണ്ട് പേര്‍ക്കും പൂക്കോട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ രോഗികളില്ല. തൈക്കാട് സോണില്‍ ഏഴ്, 20 എന്നീ വാര്‍ഡുകളിലും പൂക്കോട് സോണില്‍ 33-ാം വാര്‍ഡിലും ഉള്ളവരിലാണ് രോഗബാധ കണ്ടെത്തിയത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *