ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി രാജി വെക്കണം ; കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌

കണ്ടാണശ്ശേരി: ഡോളർ കടത്തു കേസിൽ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് അന്വേഷണം നേരിടണം എന്ന് ആവശ്യപ്പെട്ടുകൊണ് കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പന്തം കുളത്തി പ്രതിഷേധ പ്രകടനം…

മണ്ഡലം പ്രസിഡന്റ് N. A. നൗഷാദ്, ബ്ലോക്ക്‌ നേതാക്കൾ ആയ ജെസ്റ്റിൻ കൂനംമൂച്ചി, ജെയ്സൺ ചാക്കോ, പഞ്ചായത്ത് മെമ്പർമാർ ആയ A. A. കൃഷ്ണൻ, ജയൻ പാണ്ടിയത്, T. O .ജോയ് എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *