മുൻ കർഷക മോർച്ച മണലൂർ നിയോജക മണ്ഡലം നേതാവ് BJP യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്.

കണ്ടാണശ്ശേരി : കണ്ടാണശ്ശേരി, മേഖലയിൽ BJP യിൽ നിന്നും രാജി വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നു വന്ന (മുൻ കർഷക മോർച്ച മണലൂർ നിയോജക മണ്ഡലം നേതാവായിരുന്ന )സുനിൽ കുമാറിനെ ഷാൾ അണിയിച്ചു കൊണ്ട് DCC ജനറൽ സെക്രട്ടറി Adv സുരേഷ് കുമാർ സ്വീകരിക്കുന്നു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് N. A.നൗഷാദ്, ബ്ലോക്ക്‌ നേതാക്കൾ ആയ സ്റ്റീഫൻ മാസ്റ്റർ,ജെയ്സൺ ചാക്കോ ജെസ്റ്റിൻ കൂനംമൂച്ചി, എന്നിവർ സംബന്ധിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *