
ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ്.പൂക്കോട് സോണില്‍ രണ്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ രോഗികളില്ല. പൂക്കോട് സോണില്‍ 36, 38 എന്നീ വാര്‍ഡുകളിലുള്ളവരും തൈക്കാട് സോണില്‍ 20-ാം വാര്ഡിലുള്ളയാള്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേര് വിദേശത്ത് നിന്നെത്തിയവരാണ്.