
ഗുരുവായൂരില്‍ മൂന്ന് പേര്‍ക്ക് കോവിഡ്.അര്‍ബന്‍, തൈക്കാട്,പൂക്കോട് സോണുകളിലായി ഓരോരുത്തര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നഗരസഭയിലെ 11,12,36 വാര്ഡുകളിലുള്ളവരാണിവര്. കിഴക്കേനടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ഉദ്യേഗസ്ഥക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാഖ അടച്ചിരുന്നു.