പുളിക്കീഴെ തേരിൽ ഗോപാലമേനോൻ നിര്യാതനായി.

ഗുരുവായൂർ: പുളിക്കീഴെ തേരിൽ ഗോപാലമേനോൻ (99 ) ഇന്ന് രാവിലെ 5. 30 ന് നിര്യാതനായി. ദീർഘകാലം തിരുവെങ്കടം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചനാം കുളങ്ങര ക്ഷേത്രം രക്ഷാധികാരിയും മുൻ ഊരാളനുമാണ്

ഭാര്യ പരേതയായ കൊളാടി മാലതി അമ്മ. മക്കൾ രാജഗോപാൽ, ശ്രീധരൻ, രാധാകൃഷ്ണൻ. മരുമക്കൾ-ജയലക്ഷ്മി, ദേവിക,സ്മിത. സംസ്കാരം ഇന്ന് 12 മണിക്ക് സ്വവസതിയിൽ നടത്തുന്നതാണ് .

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *