ഗുരുവായൂര്‍ പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഗുരുവായൂര്‍ പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എല്‍.ആര്‍.ബാബുവാണ് മരിച്ചത്. രണ്ട് വര്‍ഷത്തോളമായി ഗുരുവായൂര്‍ ഡിപ്പോയിലെ ചെക്കിംഗ് ഇന്‍സ്‌പെക്ടറാണ്.

പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. ഇന്നലെ വൈകീട്ട് ഫാനില്‍ മരിച്ച നിലയിലാണ് മൃതദേഹം കെണ്ടത്തിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *