തൃശൂർ ജില്ലയിൽ 336 പേർക്ക് കൂടി കോവിഡ്: 428 രോഗമുക്തർ

തൃശൂർ : ജില്ലയിൽ ബുധനാഴ്ച്ച 336 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 428പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽകഴിയുന്നവരുടെ എണ്ണം 5,072ആണ്. തൃശ്ശൂർ സ്വദേശികളായ109 പേർ മറ്റുജില്ലകളിൽ ചികിത്സയിൽകഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ്സ്ഥീരികരിച്ചവരുടെ എണ്ണം85, 735ആണ്. 81094പേരെയാണ് ആകെരോഗമുക്തരായി ഡിസ്ചാർജ്ജ്‌ ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 327 പേർക്കാണ്‌രോഗം സ്ഥീരികരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ60വയസ്സിനുമുകളിൽ32പുരുഷൻമാരും 15സ്ത്രീകളും
പത്ത് വയസ്സിനു താഴെ08ആൺകുട്ടികളും04പെൺകുട്ടികളുമുണ്ട്.

രോഗംസ്ഥീരികരിച്ച്ജില്ലയിലെആശുപത്രികളുംകോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌സെന്ററുകളിലുംകഴിയുന്നവർ.

 1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 157
 2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -20
 3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡിമുളങ്കുന്നത്തുകാവ് – 04
 4. കിലബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-39
 5. കിലബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്തൃശ്ശൂർ-23
 6. സി.എഫ്.എൽ.ടി.സി കൊരട്ടി – 41
 7. പി . സി.തോമസ്‌ഹോസ്റ്റൽ, തൃശ്ശൂർ–141
 8. സി.എഫ്.എൽ.ടി.സി, നാട്ടിക -166
 9. സി.എഫ്.എൽ.ടി.സി, മുസിരിസ്‌കൊടുങ്ങലൂർ -18
 10. സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ്‌സെന്റർ, മുരിങ്ങൂർ -33
 11. ജനറൽആശുപത്രി തൃശ്ശൂർ-26
 12. കൊടുങ്ങലൂർതാലൂക്ക്ആശുപത്രി -20
 13. ചാവക്കാട്താലൂക്ക്ആശുപത്രി -16
 14. ചാലക്കുടിതാലൂക്ക്ആശുപത്രി-12
 15. ജനറൽആശുപത്രിഇരിങ്ങാലക്കുട -13
 16. എം. എം. എം. കോവിഡ്‌കെയർസെന്റർ തൃശ്ശൂർ-33
 17. അമലആശുപത്രി, തൃശ്ശൂർ -19
 18. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്തൃശ്ശൂർ -51
 19. മദർആശുപത്രി, ഒളരിക്കര -04
 20. തൃശ്ശൂർകോ – ഓപ്പറേറ്റീവ്ആശുപത്രി -08
 21. എലൈറ്റ്‌ഹോസ്പിറ്റൽതൃശ്ശൂർ -04
 22. രാജാആശുപത്രിചാവക്കാട് – 03
 23. അശ്വിനിഹോസ്പിറ്റൽതൃശ്ശൂർ – 14
 24. സെന്റ്‌ജെയിംസ്‌ഹോസ്പിറ്റൽചാലക്കുടി -12
 25. മലങ്കരഹോസ്പിറ്റൽകുന്നംകുളം – 03
 26. യൂണിറ്റി ഹോസ്പിറ്റൽകുന്നംകുളം – 01
 27. സൺ മെഡിക്കൽ റിസർച്ച്‌സെന്റർ തൃശ്ശൂർ-18
 28. ക്രാഫ്റ്റ്‌ഹോസ്പിറ്റൽകൊടുങ്ങലൂർ – 01

3833പേർവീടുകളിൽചികിത്സയിൽകഴിയുന്നു.

585പേർ പുതിയതായിചികിത്സയിൽ പ്രവേശിച്ചതിൽ127പേർ ആശുപത്രിയിലും458 പേർ വീടുകളിലുമാണ്.
4288സാമ്പിളുകളാണ് പരിശോധനയ്ക്ക്എടുത്തത്. ഇതിൽ3083പേർക്ക് ആന്റിജൻ പരിശോധനയും, 1067പേർക്ക്ആർടി-പിസിആർ പരിശോധനയും, 138പേർക്ക് ട്രുനാറ്റ്/സിബിനാറ്റ്പരിശോധനയുമാണ്‌നടത്തിയത്. ജില്ലയിൽഇതുവരെആകെ7,70479സാമ്പിളുകളാണ് പരിശോധനയ്ക്ക്അയച്ചത്.
289ഫോൺ വിളികളാണ്ജില്ലാകൺട്രോൾസെല്ലില്ലേക്ക്‌വന്നത്.ഇതുവരെആകെ1,30,748ഫോൺ വിളികളാണ്ജില്ലാകൺട്രോൾസെല്ലില്ലേക്ക്‌വന്നിട്ടുളളത്.11പേർക്ക്‌സൈക്കോസോഷ്യൽകൗൺസിലർമാർവഴികൗൺസിലിംഗ് നൽകി. ഇന്ന്‌റെയിൽവേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 489 പേരെആകെസ്‌ക്രീനിംഗ്‌ചെയ്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *