സ്വർണവില വർധിച്ചു: പവന് 120 രൂപ വർധിച്ച് 36640 രൂപയായി

തിരുവനന്തപുരം: സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനംവര്‍ധിച്ച് 1,848.30 രൂപയായി. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് സ്വര്‍ണവില നേട്ടമാക്കിയത്. 

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *