ഓപ്പറേഷൻ സ്‌ക്രീൻ സംസ്ഥാനത്ത് ഇന്ന് മുതൽ..

തിരുവനന്തപുരം: കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലീമും കർട്ടനുമിട്ട വാഹനങ്ങൾക്ക് ഇന്ന് (17 ജനുവരി) മുതൽ പിടിവീഴും. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് മോട്ടോർ വാഹനവകുപ്പിന്റ പരിശോധന. ഫിലീമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും ഉന്നത വ്യക്തികൾ അടക്കമുള്ളവർ കർട്ടനും ഫിലീമും നീക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *