ഗുരുവായൂർ: പാലക്കാട്‌ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയെ അവഹേളിച്ച ബിജെപി സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് ഗുരുവായൂർ ഗാന്ധി പ്രതിമക്ക് മുന്നിൽ സാംസ്‌ക്കാര സാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
സാംസ്‌ക്കാര സാഹിതി ചെയർമാൻ വി. മുഹമ്മദ്‌ ഗൈസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ്സ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി C. സാദിഖ് അലി ഉത്ഘാടനം ചെയ്തു. നവാസ് തെക്കുംപുറം, പ്രജീഷ് ഓടാട്ട്,
സന്ദീപ് കെ.എസ്,റിഷി ലാസർ, ഷാനിർ എൻ.എച് സജയൻ പി.എസ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here