ചാവക്കാട് :പ്രവാസി ഭാരതീയ കർമ്മ ശ്രേയസ് പുരസ്കാരം ചാവക്കാട് സ്വദേശിക്ക്.ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മടപ്പേൻ നാസർ ‘അൽ മഹ’ക്കാണ് പുരസ്ക്കാരം ലഭിച്ചത്.തിരുവനന്തപുരം തമ്പാനൂർ ചരിത്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന 19-മത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്കാരം സമ്മാനിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here