ഗുരുവായൂർ: ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് എന്നിവരെ ആദരിച്ചു.

ADVERTISEMENT

പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജു ഗുരുവായൂർ, വി.പി.ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, വി.അച്ചുതകുറുപ്പ്, അഡ്വ.രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ശശി വല്ലാശ്ശേരി, രഞ്ജിത് പി.ദേവദാസ് എന്നിവർ പ്രസംഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here