ചാവക്കാട്: പ്രീമിയം ബ്രാൻ്റ് കെയ്ക്ക് നിർമ്മാതാക്കളായ Le Cakez ൻ്റെ പുതിയ ഔട്ട് ലെറ്റ് ചാവക്കാട് Emke Supermaket ൽ പ്രവർത്തനമാരംഭിച്ചു. Emke ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടർ എം എ ഷാനവാസ് പുതിയ ഔട്ട് ലെറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ Hotel Bhasuri Inn സി ഇ ഒ ഫുവാദ് പനങ്ങായ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ആദ്യവില്പന നിയാസ് എലൈറ്റ് നടത്തി. BNI Trissur റീജിയണൽ ഇ ഡി ബെസ്റ്റ്യൻ ജോയ് കെയ്ക്ക് മുറിച്ച് മധുരം പങ്കുവെച്ചു.

ADVERTISEMENT
DOP by Annoos Creative Studio Guruvayur

പ്രിസർവേറ്റിവിസ് തികച്ചും ഒഴിവാക്കി, ഏറ്റവും നല്ല സാങ്കേതിക വിദ്യയിലൂടെയാണ്, ചീഫ് ഷെഫ് ആയ ഷിനോജ് പവിത്രൻ്റെ നേതൃത്വത്തിൽ കേയ്ക്കുകൾ ഒരുക്കുന്നത്. ചാവക്കാട് മേഘലയിലെ ഉപഭോക്താക്കളുടെ അഭ്യർത്ഥനക്കനുസരിച്ച് ഹോം ഡെലിവറി സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നുണ്ട്.

Le-Cakez first sale to Mr. Niyas Elite

ഹോം ഡെലിവറിക്കായി +91 9745064444 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ മാനേജർ ഷെരീഫ് ബാബു അറിയിച്ചു. അതുപോലെ ഗുരുവായൂർ കിഴക്കേ നടയിലുള്ള Hotel Bhasuri Inn ലെ BEAN MUG Le Cakez ഔട്ട് ലെറ്റിൽ നിന്നും, Le Cakez പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തിക്കുന്ന ഗുരുവായൂർ കുന്നംകുളം റോഡിലുള്ള Le Cakez Bake House ൽ നിന്നും ഉപഭോക്താക്കൾക്ക് ഓഡറുകൾ നൽകാവുന്നതാണ്.

Cake cutting by BNI Thrissur Chapter ED, Mr. Bestian Joy.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു നടന്ന ചടങ്ങിൽ, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മേഘലകളിലെ മഹത് വ്യക്തിത്വങ്ങളും, BNI Guruvayur ചാപ്റ്റർ പ്രസിഡൻറ് ജെയ്സൻ ആളൂക്കാരൻ, ഫാരിഷ് തഹാനി സ്റ്റീൽസ്, ജോസ്ഫ് എം ജെ ഇൻഫോ റിയൽ എസ്റേററ്റ്, കുഞ്ഞിമോൻ ഇബ്രാഹിം അമിഗോസ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Le-Cakez Outlet at EMKE Supermarket Chavakkad

COMMENT ON NEWS

Please enter your comment!
Please enter your name here