ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബിൻ്റെ ക്രിസ്തുമസ് ആഘോഷം നടന്നു. ഇത്തവണ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ പോയി കേക്കും സമ്മാനങ്ങളും വിതരണം ചെയ്താണ് ആഘോഷിച്ചത്.
ചാവക്കാട് BRC യുമായി സഹകരിച്ചു കൊണ്ട് മേഖലയിലെ 25 വീടുകൾ സന്ദർശിച്ചു. ക്ലബ്ബ് പ്രസിഡൻറ് ബാബു വർഗ്ഗീസ്സ്, സെക്രട്ടറി രാജേഷ് ജാക്ക്, ടോണി തരകൻ, വാസുദേവൻTD, രതീഷ് O, BRC യിലെ ബിന്ദു സുനിൽ, നിഷ M.S തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here