കുന്നംകുളം: കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാന അംഗങ്ങൾ ഒരുക്കിയ കോറോണ ജാഗ്രത സന്ദേശങ്ങൾ അടങ്ങിയ ക്രിസ്മസ് നക്ഷത്രം. അംഗങ്ങൾ കരുതലോടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here