ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട്,തൈക്കാട് സോണുകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.അര്‍ബന്‍ സോണില്‍ രോഗികളില്ല.നഗരസഭ 6,10,33,37 എന്നീ വാര്‍ഡുകളിലുള്ള ഓരോരുത്തരിലാണ് രോഗം കണ്ടെത്തിയത്.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.