പെൻഷൻ അദാലത്ത് Dec 28ന്

കേന്ദ്ര പെൻഷൻ ആന്റ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം, ഇൻഡ്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് പെൻഷൻ പറ്റിയവർക്കുവേണ്ടി 28ന് പെൻഷൻ അദാലത്ത് നടത്തും. വീഡിയോ കോൺഫറൻസിലൂടെയാണ് അദാലത്ത്. പെൻഷൻ/ഫാമിലി പെൻഷൻ സംബന്ധിച്ച് പരാതിയുള്ളവർ ഫോൺ നമ്പരും ഈ മെയിൽ ഐഡിയും എഴുതി വെൽഫെയർ ഓഫീസർക്ക് പരാതി സമർപ്പിക്കണം.
വിലാസം: വെൽഫെയർ ഓഫീസർ, O/o.അക്കൗണ്ടന്റ് ജനറൽ (അക്കൗണ്ട്‌സ്/ഓഡിറ്റ്), തിരുവനന്തപുരം-695001. മെയിൽ: welfare.ker.ae@cag.gov.in (അക്കൗണ്ട്‌സ്), vishnudevi.kch.pdac@cag.gov.in (ഓഡിറ്റ്).

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *