ഗുരുവായൂർ: വളരെ വ്യത്യസ്തമായ ഒരു വീഡിയോ പ്രചാരണവുമായി ഗുരുവായൂരിലെ 17ോം വാർഡ് സ്ഥാനാർഥി വിട്ടിക്കിഴി നിഖിൽ, ലൂസിഫർ എന്ന സിനിമയിലെ ടോവിനോ തോമസിന്റെ ഒരു മാസ്സ് സീൻ ആസ്പദമാക്കിയാണ് ഇത് ചെയ്തിട്ടുള്ളത്.

ADVERTISEMENT


നഗരസഭയിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന വാർഡാണ്‌ അമ്പലത്തിനൊടു ചേർന്നുള്ള 17ോംവാർഡ്. കോൺഗ്രസിന്റെ പാരമ്പര്യവും, ലാളിത്യവും ഒത്തുചേർന്ന ഒരു യുവാവിനെയാണ് മുൻ ചെയർമാനും അധികാരത്തിൽ വന്നാൽ ചെയർമാൻ സ്ഥാനം അലങ്കരിക്കാൻ തയാറായി നിൽക്കുന്ന LDF ൻ്റെ കൃഷ്ണദാസിനെതിരെ കോൺഗ്രസ് നിർത്തിയിരിക്കുന്നത്.
കൃഷ്ണന്റെ പുഞ്ചിരിപോലെ എപ്പോഴു ഗുരുവായൂർകാരുടെ കൂടെ ഗുരുവായൂരിലെ ഒരാളായി തന്റെ ബിരുദങ്ങൾക്കപ്പുറം അച്ഛൻ കാണിച്ചു തന്ന വഴിയിൽ രാഷ്ട്ര സേവനത്തിനായി ഒഴിഞ്ഞു വെച്ചിരിക്കുകയാണ് ഈ യുവാവ്.

COMMENT ON NEWS

Please enter your comment!
Please enter your name here