ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേല ദിനം 16.12.2020 ന് ആഘോഷിക്കുന്നതാണ്. ഇതോടനു ബന്ധിച്ച് തയ്യാറാക്കുന്ന വിശേഷാൽ അവിൽ നിവേദ്യത്തിനുളള ടിക്കറ്റുകൾ 06.12.2020 മുതൽ 14.12.2020 വരെ അഡ്വാൻസായി ബുക്ക് ചെയ്യാവുന്നതും അഡ്വാൻസ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ 15.12.2020 ന് വൈകിട്ട് 5.00 മണി മുതൽ ക്ഷേത്രം കൗണ്ടറിൽ വെച്ച് വിതരണം ചെയ്യുന്നതുമാണ്. ഒരാൾക്ക് ടിക്കറ്റ് ഒന്നിന് 21/- രൂപ നിരക്കിൽ പരമാവധി 10 ടിക്കറ്റുകൾ നല്കുന്നതുമാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here