ഗുരുവായൂർ: ഐക്യജനാധിപത്യ മുന്നണി നഗരസഭ തെരെഞ്ഞെടുപ്പ് കമ്മിററി പ്രകടനപത്രിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്ത് പുറത്തിറക്കി.
തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.റ്റി.സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ട് എം.പി.വിൻസൻ്റ്, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. റഷീദ്, ജലീൽ പൂക്കോട്, ആർ.രവികുമാർ, ബാലൻ വാറനാട്ട്, ബാബു ആളൂർ, ശശി വാറനാട്ട്, ജോയ് ചെറിയാൻ, ടി.എ.ഷാജി, ആർ.എ.അബൂബക്കർ ,എ.റ്റി.ഹംസ, ഒ.കെ.ആർ.മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, പി.ഐ. ലാസർ, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.