ഗുരുവായൂർ: ഗുരുവായൂർ അമ്പലത്തിൽ തീപ്പിടുത്തം നടക്കുമ്പോൾ ദൃസ്സാക്ഷിയാവുകയും തീ അണക്കുന്നതിന് നേതൃത്വം നൽകിയ കോമത്ത് നാരായണ പണിക്കരെ സ്ഥാനാർഥി പര്യടനത്തിനിടെ 13-)0 വാർഡ് യുഡിഎഫ് സ്ഥാനാർഥി സി.എസ്.സൂരജ് പൊന്നാട അണിയിച്ചു ആദരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here