ഗുരുവായൂർ: 2021 വർഷത്തെ മമ്മിയൂർ ക്ഷേത്രം കലണ്ടർ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.
ചുമർ ചിത്രങ്ങൾ അടങ്ങിയ ബഹു.വർണ്ണ കലണ്ടർ ഭക്തജനങ്ങൾക്ക് 30 രൂപ നിരക്കിൽ കലണ്ടർ ദേവസ്വം കൗണ്ടറിൽ നിന്നും ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി.കെ.ഓമനക്കുട്ടൻ അറിയിച്ചു.