ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്റെ ശ്രീകോവിലു മുന്നിലെ മുഖമണ്ഡപം ചെമ്പ് പൊതിഞ്ഞ് സമർപ്പണ ചടങ്ങ് 29-11-2020 ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ADVERTISEMENT

മുബൈ സ്വദേശി ശ്രീമതി സരോജിനി വെങ്കിടരാമന്റെ വഴിപാടായിട്ടാണ് 3 ലക്ഷം രൂപ ചെലവിൽ മുഖമണ്ഡപം നവീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ലളിതമായ ചടങ്ങിൽ ജീവനക്കാരും എക്സിക്യൂട്ടീവ് ഓഫീസർ വി.കെ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here