ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയിലാണ് തൈക്കാട് സോണില്‍ ആറും അര്‍ബന്‍ സോണില്‍ നാലും പൂക്കോട് സോണില്‍ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. മാണിക്കത്ത്പടി 22-ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം ആറ് പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ ഈ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.