ഗുരുവായൂർ: യുഡിഎഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മലേഷ്യൻ ടവറിൽ വെച്ച് ഡിസിസി ജനറൽ സെക്രട്ടറി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഈ വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് പി വേണുഗോപാൽ വികാരനിർഭരമായി പറഞ്ഞു . വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചതായി ആർ രവികുമാർ അറിയിച്ചു. യുഡിഎഫ് മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു ,എ ടി സ്റ്റീഫൻ , ആർ രവികുമാർ , ആർ എ അബൂബക്കർ, അരവിന്ദൻ പല്ലത്ത് ,ശശി വാറണാട്ട്, പി ഐ ലാസർ , ശിവൻ പാലിയത്ത് , എം കെ ബാലകൃഷ്ണൻ , ടി എൻ മുരളി, ഷൈൻ മനയിൽ, ആർ വി ജലീൽ എന്നിവർ സംസാരിച്ചു.

ADVERTISEMENT

ഗുരുവായൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ...

12.ജിഷനൗഷാദ് (ലീഗ്)
13.സി.എസ്.സൂരജ്
14 പ്രമീള ശിവശങ്കരൻ
15രേണുകടീച്ചർ
16 സുരഭി ടീച്ചർ
17 നിഖിൽജികൃഷ്ണൻ
18 ബി.മോഹൻകുമാർ
19 പോളി ഫ്രാൻസിസ്
22 കൃഷ്ണദാസ് TV
23 KPA റഷീദ്
25 റാഷിയ ഷബീർ ( ലീഗ്)
26 ജിഷ ക്രിസ്റ്റൽ
27 vk സുജിത്ത്
28 KP ഉദയൻ
29 മേഴ്സി ജോയ്
31 ലത രാജഗോപാൽ

COMMENT ON NEWS

Please enter your comment!
Please enter your name here