കണ്ടാണശ്ശേരി: യുഡിഎഫ് കണ്ടാണശ്ശേരി മണ്ഡലം കൺവെൻഷൻ DCC സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ N. A. നൗഷാദ് അധ്യക്ഷൻ ആയിരുന്നു. മുതിർന്ന യുഡിഎഫ് നേതാക്കൾ ആയ PRN നമ്പീശൻ, K.V. അബ്ദുൽ മജീദ് ഹാജി, കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സ്റ്റീഫൻ മാസ്റ്റർ, M. K. അപ്പു, E. A. ജോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here