ഗുരുവായൂർ: ഇനി 15 ദിവസത്തെ അകലംമാത്രം. നഗരസഭയിലെ 43 വാർഡുകളിലെ വിധിയെഴുത്തിന് ശേഷിക്കുന്നത് ചെറുദൂരം…

ADVERTISEMENT

2020 Dec 10 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ജനവിധി തേടുന്നവർ…

1.തൊഴിയൂർ ഫൈസൽ പൊട്ടത്തയിൽ (എൽ.ഡി.എഫ്.), സഹൽ അബൂബക്കർ (യു.ഡി.എഫ്.), സി.ജി. ജനാർദനൻ (എൻ.ഡി.എ.). .

2.പിള്ളക്കാട്-സുഹറ ഹംസമോൻ (എൽ.ഡി.എഫ്.), ലുലു നൗഫൽ (യു.ഡി.എഫ്.), ഷെമി ദിലീപ് (എൻ.ഡി.എ.),3.

3.പൂക്കാട് ഈസ്റ്റ്- ദിനിൽ (എൽ.ഡി.എഫ്.), ഗോകുൽ (യു.ഡി.എഫ്.), സതീഷ് കുമാർ (എൻ.ഡി.എ.), .

4.ഇരിങ്ങപ്പുറം ഈസ്റ്റ്-ലത സത്യൻ (എൽ.ഡി.എഫ്.), ഫെമിന സെക്കീർ (യു.ഡി.എഫ്.), ബിനി പ്രദീപ് കുമാർ (എൻ.ഡി.എ.)

5. മണിഗ്രാം- പി.പി. വൈഷ്ണവ് (എൽ.ഡി.എഫ്.), ടി.എസ്. സദാനന്ദൻ (യു.ഡി.എഫ്.), കെ.കെ. ശിവദാസൻ (എൻ.ഡി.എ.) .

6.ചൊവ്വല്ലൂർപ്പടി-നീതു തൃപ്തി (എൽ.ഡി.എഫ്.), അജിത അജിത് (യു.ഡി.എഫ്.), പി.ജി. സബിത (എൻ.ഡി.എ.) .

7.ബ്രഹ്മകുളം-കെ. അബ്ദുൾ ജബ്ബാർ (എൽ.ഡി.എഫ്.), ബി.വി. ജോയ് (യു.ഡി.എഫ്.), അനിൽകുമാർ (എൻ.ഡി.എ.), പ്രഭാകരൻ (സ്വത.) . 8.പാലബസാർ- രഹിത പ്രസാദ് (എൽ.ഡി.എഫ്.), ജിഷ സുരേഷ് (യു.ഡി.എഫ്.), ഷീബ രവി (എൻ.ഡി.എ.). . 9.വിളക്കാട്ടുപാടം- ബിന്ദു അജിത്കുമാർ (എൽ.ഡി.എഫ്.), പി.എസ്. രാജൻ (യു.ഡി.എഫ്.), സുനിൽ കരിപ്പോട്ട് (എൻ.ഡി.എ.), ഷജിൽ (സ്വത.) .

10.പാലുവായ്- പി.എസ്. ജയൻ (എൽ.ഡി.എഫ്.), കെ.എം. മെഹ്‌റൂഫ് (യു.ഡി.എഫ്.), പി.എം. ബിനീഷ് (എൻ.ഡി.എ.), ഷംസുദ്ദീൻ (സ്വത.) . 11.ചക്കംകണ്ടം- എ.എം. ഷെഫീർ (എൽ.ഡി.എഫ്.), എ.വി. മജീദ് (യു.ഡി.എഫ്.), സി.ബി. സുമേഷ് (എൻ.ഡി.എ.), നിയാസ് ചിറക്കൽ (സ്വത.) .

12.പാലയൂർ-മുനീറ അഷറഫ് (എൽ.ഡി.എഫ്.), ജിഷ നൗഷാദ് (യു.ഡി.എഫ്.), വി. ശ്രീജ (എൻ.ഡി.എ.) . 13.എടപ്പുള്ളി- ടി.എ. രാജഗോപാൽ (എൽ.ഡി.എഫ്.), സി.എസ്. സൂരജ് (യു.ഡി.എഫ്.), ശോഭ ശശിധരൻ (എൻ.ഡി.എ.)

14. ഹൈസ്‌കൂൾ- സരസ്വതി (എൽ.ഡി.എഫ്.), പ്രമീള ശിവശങ്കരൻ (യു.ഡി.എഫ്.), ജ്യോതി രവീന്ദ്രനാഥ് (എൻ.ഡി.എ.), ധന്യ ഹരിദാസൻ (സ്വത.) .

15.മമ്മിയൂർ-സുമന ബാബു (എൽ.ഡി.എഫ്.), രേണുക (യു.ഡി.എഫ്.), മോഹനകുമാരി (എൻ.ഡി.എ.), ചന്ദ്രിക ബാബു (സ്വത.), റീന (സ്വത.)

16. കോളേജ്- ഭാമ മോഹൻദാസ് (എൽ.ഡി.എഫ്.), സുരഭി (യു.ഡി.എഫ്.), ഷീജ പ്രദീപ് കുമാർ (എൻ.ഡി.എ.), പി.കെ. ശാന്തകുമാരി (സ്വത.) . 17.ചാമുണ്ഡേശ്വരി- എം. കൃഷ്ണദാസ് (എൽ.ഡി.എഫ്.), വീട്ടിക്കിഴി നിഖിൽ (യു.ഡി.എഫ്.), തേലമ്പറ്റ വാസുദേവൻ (എൻ.ഡി.എ.)

18. ഗുരുപവനപുരി-തിരുവാലൂർ ശരത് (എൽ.ഡി.എഫ്.), ബി. മോഹൻകുമാർ (യു.ഡി.എഫ്.), ശോഭ ഹരിനാരായണൻ (എൻ.ഡി.എ.) .

19.കാരക്കാട്- ആർ.വി. ഷെരീഫ് (എൽ.ഡി.എഫ്.), പോളി ഫ്രാൻസിസ് (യു.ഡി.എഫ്.), ദീപ ബാബു (എൻ.ഡി.എ.), ജസീം വലിയകത്ത് (സ്വത.) .

20.പഞ്ചാരമുക്ക്- പി.കെ. നൗഫൽ (എൽ.ഡി.എഫ്.), ലത പ്രേമൻ (യു.ഡി.എഫ്.), അമൃതേഷ് കുമാർ (എൻ.ഡി.എ.), റിയാസ് (സ്വത.) . 21.പുതുശ്ശേരി പാടം-അജിത ദിനേശൻ (എൽ.ഡി.എഫ്.), ഹരിത ചന്ദ്രൻ (യു.ഡി.എഫ്.), രാജി ബാലകൃഷ്ണൻ (എൻ.ഡി.എ.) . 22.മാണിക്കത്ത്പടി- പി.വി. മധു (എൽ.ഡി.എഫ്.), ടി.വി. കൃഷ്ണദാസ് (യു.ഡി.എഫ്.), പി.ബി. ബാലകൃഷ്ണൻ (എൻ.ഡി.എ.), പ്രശോഭ് മോഹനൻ (സ്വത.) .

23.നെൻമിനി- അൻസാർ മുക്കത്തയിൽ (എൽ.ഡി.എഫ്.), കെ.പി.എ. റഷീദ് (യു.ഡി.എഫ്.), പി.സി. സുരേഷ് കുമാർ (എൻ.ഡി.എ.)

24. തൈക്കാട്- മിനി ബേബി (എൽ.ഡി.എഫ്.), ഷിൽവ ജോഷി (യു.ഡി.എഫ്.), ദേവി ഗിരിജൻ (എൻ.ഡി.എ.) .

25.സബ് സ്റ്റേഷൻ- ബിന്ദു പുരുഷോത്തമൻ (എൽ.ഡി.എഫ്.), റംഷിയ ഷെബീർ (യു.ഡി.എഫ്.), സതി രാജീവ് (എൻ.ഡി.എ.), ബസരിയ (സ്വത.), ബൽക്കീസ് ഷാഫീർ അലി (സ്വത.) .

26.ഇരിങ്ങപ്പുറം സൗത്ത്- സുബിത സുധീർ (എൽ.ഡി.എഫ്.), ജിഷ ക്രിസ്റ്റൽ (യു.ഡി.എഫ്.), ജിഷ സത്യൻ (എൻ.ഡി.എ.)27. 27.തിരുവെങ്കിടം-പ്രഭാകരൻ മണ്ണൂർ (എൽ.ഡി.എഫ്.), വി.കെ. സുജിത് (യു.ഡി.എഫ്.), വി.കെ. ശശികുമാർ (എൻ.ഡി.എ.) .

28.മഞ്ജുളാൽ- പ്രസാദ് പൊന്നരാശ്ശേരി (എൽ.ഡി.എഫ്.), കെ.പി. ഉദയൻ (യു.ഡി.എഫ്.), സുഭാഷ് മണ്ണാരത്ത് (എൻ.ഡി.എ.)

29. കണ്ടംകുളം- ദേവിക ദിലീപ് (എൽ.ഡി.എഫ്.), മേഴ്‌സി ജോയ് (യു.ഡി.എഫ്.), സിന്ധു ശശീന്ദ്രബാബു (എൻ.ഡി.എഫ്.) .

30.ഇരിങ്ങപ്പുറം-ദീപാ ബാബു (എൽ.ഡി.എഫ്.), വിമിത ബാബുരാജ് (യു.ഡി.എഫ്.), എ.എ. അമൃത (എൻ.ഡി.എ.) .

31.ചൂൽപ്പുറം വെസ്റ്റ്-സിന്ധു ബാബു (എൽ.ഡി.എഫ്.), ലത രാജഗോപാൽ (യു.ഡി.എഫ്.), നിഷ രാധാകൃഷ്ണൻ (എൻ.ഡി.എ.) .

32.കോട്ടപ്പടി- എ.എസ്. മനോജ് (എൽ.ഡി.എഫ്.), ആന്റോ തോമസ് (യു.ഡി.എഫ്.), പി.കെ. അനൂപ് (എൻ.ഡി.എ.) .

33.പൂക്കോട് വെസ്റ്റ്-അനീഷ്മ സനോജ് (എൽ.ഡി.എഫ്.), സജി റോയ് (യു.ഡി.എഫ്.), വി.എ. ഗോപി (എൻ.ഡി.എ.) .

34.കപ്പിയൂർ-മീന ബാബു (എൽ.ഡി.എഫ്.), ജിഷ്മ സുജിത് (യു.ഡി.എഫ്.), പ്രീത അച്യുതൻ (എൻ.ഡി.എ.), ശാന്തകുമാരി (സ്വത.) .

35.കോട്ട നോർത്ത്- ഷൈലജ സുധൻ (എൽ.ഡി.എഫ്.), ഭാഗ്യലക്ഷ്മി ജോജു (യു.ഡി.എഫ്.), ഗായത്രി ബൈജേഷ് (എൻ.ഡി.എ.) .

36.ചൂൽപ്പുറം ഈസ്റ്റ്- ജാൻസി വിൻസെന്റ് (എൽ.ഡി.എഫ്.), മാഗി ആൽബർട്ട് (യു.ഡി.എഫ്.), രേഷ്മ രാഹുൽ (എൻ.ഡി.എ.) .

37.കോട്ട സൗത്ത്- ബിബിത മോഹനൻ (എൽ.ഡി.എഫ്.), അനാമിക ഉണ്ണികൃഷ്ണൻ (യു.ഡി.എഫ്.), ഷിബി മനോജ് (എൻ.ഡി.എ.) . 38.താമരയൂർ-നിഷി പുഷ്പരാജ് (എൽ.ഡി.എഫ്.), ലിഷ ബാബു (യു.ഡി.എഫ്.), ഷൈനി പ്രദീപ് കുമാർ (എൻ.ഡി.എ.) .

39.പേരകം- എ.വി. അഭിലാഷ് (എൽ.ഡി.എഫ്.), സാബു ചൊവ്വല്ലൂർ (യു.ഡി.എഫ്.), ജിതിൻലാൽ (എൻ.ഡി.എ.), ജെയ്‌സൺ ചെമ്മണൂർ (സ്വത.) .

40.വാഴപ്പുള്ളി-ബിന്ദു ബാബുരാജ് (എൽ.ഡി.എഫ്.), ഷഫീന ഷാനീർ (യു.ഡി.എഫ്.), സ്മിത പ്രസാദ് (എൻ.ഡി.എ.) .

41.കാവീട് സൗത്ത്- ദിവ്യ സജി (എൽ.ഡി.എഫ്.), ലിൻഷ മണികണ്ഠൻ (യു.ഡി.എഫ്.), ബിനിത പ്രദീപ്.(എൻ.ഡി.എ.), .

42.കാരയൂർ-എ. സായിനാഥൻ (എൽ.ഡി.എഫ്.), സ്റ്റീഫൻ കാവീട് (യു.ഡി.എഫ്.), കെ.സി. വേണുഗോപാൽ (എൻ.ഡി.എ.), തോമസ് ചിറമ്മൽ (സ്വത.) .

43.കാവീട്- എ.എ. സുബ്രഹ്മണ്യൻ (എൽ.ഡി.എഫ്.), ശ്രീന സുവീഷ് (യു.ഡി.എഫ്.), കെ.എ. ജിതീഷ് (എൻ.ഡി.എ.), വിനയൻ പനയ്ക്കൽ (സ്വത.).

COMMENT ON NEWS

Please enter your comment!
Please enter your name here