മാണിക്കത്ത് പടിയിൽ പുന:സ്ഥാപിച്ച രാജീവ് ഗാന്ധി സ്മാരക സ്തൂപം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇരുപത്തിരണ്ടാം വാർഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിക്കത്തുപടിയിൽ പുനഃസ്ഥാപിച്ച രാജീവ് ഗാന്ധി സ്മാരക സ്തൂപം ബൂത്ത്‌ പ്രസിഡന്റ്‌ ബഷീർ കുന്നിക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വാർഡ്‌ പ്രസിഡന്റ്‌ ബിജു PK. മണ്ഡലം വൈസ് പ്രസിഡന്റ്‌ PK ജോർജ്. മണ്ഡലം സെക്രട്ടറിയും ഇരുപത്തിരണ്ടാം വാർഡ്‌ സ്ഥാനാർത്ഥിയുമായ ടി.വി . കൃഷ്ണദാസ്‌. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ എം. നാരായണൻ  ( കുട്ടപ്പേട്ടൻ ) മുൻ മണ്ഡലം സെക്രെട്ടറി ഡേവിസ് .ഫ്രാൻസിസ് ചക്രമാക്കിൽ. ജോൺസൺ ചിരിയങ്കണ്ടത്. റൈമണ്ട് മാസ്റ്റർ. ഗണേഷ് കുമ്പളത്തറ. സിന്റോ തോമസ്‌. ഹാരിഫ് ഉമ്മർ . വിഷ്ണുദാസ്. വൈഷ്ണവദാസ്. രേഷ്മ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here