ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി വി. വേണുഗോപാൽ, നഗരസഭ യു ഡി.ഫ് ചെയർമാൻ സ്റ്റീഫൻ മാഷ് , മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ , മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ. മുരളി, മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് , തൈക്കാട് മണ്ഡലം പ്രസിഡണ്ട് ജോയ് ചെറിയാൻ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് ആർ.വി.ജലീൽ , ബാബുരാജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here