ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി ദമ്പതിമാർ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിൽ വാർഡുകൾ പിടിച്ചെടുക്കാൻ ബിജെപി നിയോഗിച്ചിട്ടുള്ളതു ഭർത്താവിനേയും ഭാര്യയേയും. ബാലുകൃഷ്ണനും ഭാര്യ രാജിയുമാണ് അടുത്തടുത്ത വാർഡുകളിൽനിന്നു മത്സരിക്കുന്നത്. വനിതാ സംവരണമായ പുതുശേരി പാടത്താണ് രാജിയെ സ്ഥാനാർഥിയായി നിയോഗിച്ചിട്ടുള്ളത്. മാണിക്കത്ത്പടിയിൽ സ്ഥാനാർഥിയായി ഭർത്താവ് ബാലകൃഷ്ണനാണ് മത്സരിക്കുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here