49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി വില്പനയുമായി കിന്നാര തുമ്പികളുടെ നിര്‍മ്മാതാവ്

ഒരുകാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച ഷക്കീല ചിത്രമാണ് കിന്നാരത്തുമ്പികള്‍. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ജീവിതം പ്രതിസന്ധിയിലാണ്. 35 വര്‍ഷങ്ങളായി സിനിമയുടെ വിവിധ മേഖലയിൽ ജാഫര്‍ കാഞ്ഞിരപ്പള്ളിയെന്ന പേര് തിളങ്ങി നിന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പല ചിത്രങ്ങളില്‍ അഭിനയിച്ച ഈ താരം ഇന്ന് ജീവിക്കാനായി ബിരിയാണി വില്‍ക്കുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫറിന് വെല്ലുവിളികള്‍ ഏറെയുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here