ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിലെ പോളിങ്ങ് ബൂത്തുകളിൽ 2020-21 ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനായി SPECIAL POLICE OFFICER മാരെ നിയമിക്കുന്നു. താൽപര്യമുളളവർ BIODATA സഹിതം അപേക്ഷിക്കേണ്ടതാണ്. 18 വയസ്സ് മുകളിലുളള പത്താം ക്ലാസ്സ് മിനിമം യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിമുക്ത ഭടന്മാർക്കും NCC Cadetനും മുൻഗണന.

ADVERTISEMENT

താൽപര്യമുള്ളവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. Phone: 0487 2556362

COMMENT ON NEWS

Please enter your comment!
Please enter your name here