ശ്രീമതി. ഇന്ദിരാഗാന്ധിയുടെ 103മത് ജന്മദിനം ചാവക്കാട് സംസ്കാര സാഹിതി പ്രവർത്തകർ ആചരിച്ചു.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, ലോകം കണ്ട ഉരുക്ക് വനിതയുമായ
ശ്രീമതി. ഇന്ദിരാഗാന്ധിയുടെ 103മത് ജന്മദിനം സംസ്കാര സാഹിതി പ്രവർത്തകർ ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ വെച്ച് ആചരിച്ചു.
ചെയർമാൻ ശ്രീ.മുഹമ്മദ് ഗൈസ് അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ എസ് . ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി.യൂസഫലി, നവാസ് തെക്കുംപുറം, എ.കെ.മുഹമ്മദാലി, കാസിം തിരുവത്ര, റിഷി ലാസർ എന്നിവർ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here