ഗുരുവായൂർ നഗരസഭ 37-ാം വാർസ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ഗുരുവായൂർ ദേവസ്വം ജീവനക്കാർ

ഗുരുവായൂർ: ദേവസ്വം താല്ക്കാലിക ജീവനക്കാരി മഞ്ചു ഉണ്ണികൃഷ്ണൻ്റെ മകളും ഗുരുവായൂർ മുനിസിപ്പാലിറ്റി 37-ാം വാർഡ് UDF സ്ഥാനാർത്ഥിയുമായ അനാമികക്ക് കെട്ടിവെക്കുവാൻ ഉള്ള തുക ഹെൽത്ത് വിഭാഗം ജീവനക്കാരനും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനുമായ വിനയചന്ദ്രൻ കോൺഗ്രസ്സ് പ്രവർത്തകർക്കു വേണ്ടി കൈമാറി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here