കൃഷ്ണ ഗീതി ദിനം ചടങ്ങ് മാത്രമായി നിർവ്വഹിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണ ഗീതി ദിനം ചടങ്ങ് മാത്രമായി നിർവ്വഹിച്ചു. രാവിലെ 6 മണിക്ക് മാനവേദ സമാധിയിൽ കേളികൊട്ട്, തുടർന്ന് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗം ശ്രീ A V പ്രശാന്ത് എന്നിവർ പുഷ്പാർച്ചന നടത്തി. കൃഷ്ണനാട്ടം കലാകാരന്മാർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ ഡോ.വി.അച്ചുതൻ കുട്ടി നടത്തിവരുന്ന കൃഷ്ണ ഗീതി പാരായണം ഇന്ന് അവസാനിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here