ഗുരുവായൂർ: നായർ വനിതാ സമാജം സംസ്ഥാനസമിതി ഗുരുവായൂരിൽ ചേർന്നു. തിരഞ്ഞെടുപ്പുകളിലും പൊതുവിഷയങ്ങളിലും ശക്തമായ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു.

ADVERTISEMENT

നായർ സമാജം സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയൻനായർ ഉദ്ഘാടനം ചെയ്തു. മുരളീധര കൈമൾ, ഭാസ്‌കരൻ നായർ, ശ്രീദേവി, സരോജിനിയമ്മ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി ഓമന കൃഷ്ണൻകുട്ടിയെയും സെക്രട്ടറിയായി മാലതി വിജയനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: രാധിക ഉണ്ണികൃഷ്ണൻ, സുമതി ഗംഗാധരൻ (വൈസ് പ്രസി.), രജനി സുധീർ, ലതാ ഭായ് (ജോ. സെക്ര.), ലതാ മോഹൻദാസ് (ഖജാ.).

COMMENT ON NEWS

Please enter your comment!
Please enter your name here